Younis Khan once held a knife to my throat when I offered him advice: Grant Flower
മുന്‍ പാക് താരം യുനിസ് ഖാന്‍ ഒരിക്കല്‍ കഴുത്തില്‍ കത്തിവെച്ചെന്ന് വെളിപ്പെടുത്തി പാകിസ്ഥാന്റെ മുന്‍ ബാറ്റിങ് പരിശീലകന്‍ ഗ്രാന്റ് ഫ്‌ളവര്‍.2014 മുതല്‍ 2019 വരെ പാകിസ്ഥാന്റെ ബാറ്റിങ് പരിശീലകനായിരുന്നു ഫ്‌ളവര്‍.